Feeds:
Posts
Comments

Posts Tagged ‘malayalam blogging’

Thanks a lot Berly Thomas for your reply to my post. Let me first (try to) clear your doubts,

Berly Thomas asked:

ഇഞ്ചിപ്പെണ്ണ് മലയാളം ബ്ലോഗിങ് കമ്യൂണിറ്റിക്കു വേണ്ടിയാണ് ഈ പ്രശ്നത്തില്‍ ഇടപെട്ടതെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതിയോ ? അങ്ങനെയെങ്കില്‍ ഇടപെടും മുമ്പ് ഈ മലയാളം ബ്ലോഗിങ് കമ്യൂണിറ്റിയോട് വിവരം പറഞ്ഞിരുന്നോ. ദുര്‍ബലചിത്തരേ, നിങ്ങള്‍ക്കു വേണ്ടി ഇതാ ഞാന്‍ പോരിനിറങ്ങുന്നു എന്ന് ? ഞാനും ഒരു മലയാളം ബ്ലോഗറാണ് എന്റെ പോസ്റ്റും മോഷ്ടിക്കപ്പെട്ടതാണ്, എന്നോടാരും പറഞ്ഞില്ല.

Answer:- I never told injipennu that I am going to help her in the issue with kerals.com, and I guess it is the same with majority of 106 members who protested. It is just the civic responsibility that requested injipennu to help the community and me to support injipennu. If you didn’t want injipennu to take up the problem, my question is “Sir, you had the option to question kerals.com, why didn’t you do that sir?” (എനിക്ക് വേറെ പണിയുണ്ട് എന്നാണ് ഉത്തരമെങ്കില്‍ എനിക്ക് കൂടുതല്‍ പറയാനില്ല)

Berly Thomas asked:

പോസ്റ്റുകള്‍ മോഷ്ടിക്കപ്പെട്ട പല ബ്ലോഗര്‍മാരും ഇഞ്ചിപ്പെണ്ണിനെ വേദനിപ്പിച്ച ഇ മെയിലുകള്‍ വന്ന ശേഷം ആ ബ്ലോഗറെ സപ്പോര്‍ട്ട് ചെയ്യാന്‍ കൂട്ടാക്കുന്നില്ല എന്ന് നിങ്ങള്‍ പരിവേദനം പറയുന്നു. ഇഞ്ചിപ്പെണ്ണ് പ്രസിദ്ധീകരിച്ച ഇമെയിലുകളും ഭീഷണികളും അവരുടെ പേഴ്സനല്‍ ഇമെയിലില്‍ നിന്ന് നടത്തിയ മെയില്‍ ഇടപാടുകളുടെ ആണെന്നിരിക്കെ അതിനെ സംബന്ധിച്ച് ഇത്ര ആധികാരികമായി പറയാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കുന്നു ? അതുംപോകട്ടെ, ഇങ്ങനെ കുറെ മെയിലുകള്‍ ഇഞ്ചിപ്പെണ്ണ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാക്കി ബ്ലോഗര്‍മാരെല്ലാം ആ ബ്ലോഗറെ സപ്പോര്‍ട്ട് ചെയ്യണം എന്നു പറയുന്നതെന്തുകൊണ്ടാണ് ? ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട സൈറ്റിന്റെ ആളുകളുമായി ഇ മെയില്‍ ഇടപാട് നടത്തുകയും തെറി കേള്‍ക്കുകയും ചെയ്ത അനേകര്‍ വിസ്മരിക്കപ്പെട്ടതെന്തുകൊണ്ടാണ് ?

Answer:- “ഇഞ്ചിക്ക് അല്ല പ്രാധാന്യം, ബ്ലോഗ്ഗര്‍ക്കാണ്, ബ്ലോഗ്ഗിങ്ങിനാണ്” was one of the comment I posted here on June 7, 2008 5:17 PM (The date and time is important). I still stand by that statement. I stand for the blogger irrespective of his/her screen name, sex, religion, caste or nationality. I do support others (if any) who are affected. Please read the FAQ here.

Berly Thomas asked:

സുഹൃത്തെ, ‘Mr. Berly Thomas, a journalist at Malayala Manorama’. ആരു പറഞ്ഞു നിങ്ങളോട് ?
ഈ ബ്ലോഗിലെവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ ? പിന്നെ എന്തടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നത് ? എന്റെ സ്വകാര്യവിവരങ്ങള്‍ അന്വേഷിച്ച് ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയതിന് നിങ്ങള്‍ക്കെതിരെ ഞാനെന്തു നിയമനടപടിയാണ് സ്വീകരിക്കേണ്ടത് ?

Answer:- I prefer not to comment on this. Your arguments seems to be too childish!

And the rest of allegations,

ഇഞ്ചിപ്പെണ്ണിന്റെ പോസ്റ്റ് മഹത്തരവും അതിനെ വിമര്‍ശിക്കുന്നത് സ്റ്റുപിഡ് പോസ്റ്റും ആണെന്ന് നിങ്ങള്‍ പറയുമ്പോള്‍ തന്നെ ഇതിന്റെയൊരു രാഷ്ട്രീയം വായനക്കാര്‍ക്ക് മനസ്സിലാവും. . .

Reply: I never criticized the comments or posts made in the right tone and with clear intentions (also see this comment, I will add more when ever I spot them) You can check the tone and intentions with the blogs listed in my blog with this one and find a clear cut difference between them. I repeat, I don’t see any distinction between injipennu and Berly Thomas, I will be there where I feel, there is a need for me to interfere. Thats what I call civic responsibility.

മനസ്സിലായില്ല. ആരാണ് ഈ ‘us’ ? നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത് ? നിങ്ങളോടൊപ്പം നില്‍ക്കാന്‍ നിങ്ങളാരാണ് ? നിങ്ങള്‍ എത്ര പേരുണ്ട് ? എന്താണ് നിങ്ങളുടെ അജന്‍ഡ ? കാര്യങ്ങള്‍ തുറന്നു പറയൂ സുഹൃത്തേ.

Reply: ഇതിനൊക്കെ ഞാന്‍ മലയാളത്തില്‍ മറുപടി തരാം. us എന്ന് ഉദ്ദേശിച്ചത് ഇത് വരെ പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത നട്ടെല്ലുള്ള ഒരു കൂട്ടം‌ ബ്ലോഗ്ഗര്‍മ്മാര്‍. തികച്ചും സ്വതന്ത്രമായി തന്നെ,  വളരെ സമാധാനപര്മായി,  വളരെ ജനാധിപത്യപരമായി തന്താങ്ങളുടെ ബ്ലോഗ്ഗുകളില്‍ അവരുടെ പ്രതിഷേധം രേഖപ്പെടുത്തി . ഞാന്‍  സംസാരിക്കുന്നത് ബ്ലോഗ്ഗര്‍ സമൂഹത്തിന് വേണ്ടി. തോന്നുന്നവന്‍ തോന്നുമ്പോള്‍ കയറി തോന്ന്യവാസം കാട്ടിയിട്ട് പോകുവാനുള്ളതല്ല ബ്ലോഗ്ഗുകള്‍ എന്ന കാര്യം‌ ഞാന്‍  പറയുന്നതിലെന്താണ് തെറ്റ്? എന്റെ അജണ്ട ഒന്നേയുള്ളു – അത് ദാ പറഞ്ഞും കഴിഞ്ഞു.

എല്ലാ മലയാളം ബ്ലോഗര്‍മാരുടെയും ശബ്ദമാണോ നിങ്ങളുടെ ഈ പോസ്റ്റ് ? എല്ലാ മലയാളം ബ്ലോഗര്‍മാര്‍ക്കു വേണ്ടിയും നിങ്ങളെന്നോട് സംസാരിക്കുമ്പോള്‍ അത് ഇഞ്ചിപ്പെണ്ണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വെബ്സൈറ്റ് അധികൃതരോട് സംസാരിച്ചത്പോലെയാവുകയാണല്ലോ സുഹൃത്തേ.

Reply: It is MY BLOG, its MY VOICE and I never said that I wasn’t talking on behalf of all the bloggers. The posts regarding all these issue read “I protest”, “I extend my protest” and where is WE in that?

നിങ്ങളെന്നെക്കുറിച്ച് അതുമിതും പ്രതീക്ഷിച്ചതിന് എനിക്കെന്തു ചെയ്യാന്‍ പറ്റും. ഞാനെന്റെ ബ്ലോഗില്‍ എനിക്കിഷ്ടമുള്ളതെഴുതുന്നു. അത് നിങ്ങള്‍ക്കിഷ്ടപ്പെടാത്തത് കൊണ്ട് അല്ലെങ്കില്‍ നിങ്ങളെക്കൊണ്ട് ഈ പോസ്റ്റ് എഴുതിക്കുന്ന ആളുകള്‍ക്കിഷ്ടപ്പെടാത്തതുകൊണ്ട് “Mr. Berly Thomas have now shown a model to all of budding journalists – “How a journalist should NOT be” എന്ന് ഉറച്ചു പ്രഖ്യാപിക്കാന്‍ നിങ്ങളാരാണ് ?

Reply:- I thought you were a journalist (sigh! I know another Berly Thomas who is a sub-editor at Malayala Manorama and I thought both you are same). Now that I had understood my mistake, I have withdrawn my comments.

സ്വന്തം ഐഡന്റിറ്റ് ഒളിച്ച് വച്ച് ഒരു കള്ളപ്പേരില്‍ കയറിയിരുന്ന് എന്നെ വിധിക്കാന്‍ നിങ്ങളായിട്ടില്ല. എന്തായാലും നിങ്ങളുടെ പ്രഖ്യാപനം ഞാന്‍ സീരിയസ്സായെടുക്കുന്നു. നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കാം. എന്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കാര്യമാണോ നിങ്ങള്‍ പ്രസംഗിച്ചത് അതേ തെറ്റുകള്‍ തന്നെയാണ് നിങ്ങള്‍ ചെയ്യുന്നതും. എല്ലാ ഭാവുകങ്ങളും നേരുന്നു, തുടര്‍ന്നെഴുതുക !

Reply:- ആര് ആരുടെ ഐഡെന്റിറ്റിയാണ് മറച്ച് വെച്ചിരിക്കുന്നത് എന്ന് ഞാന്‍ പറയണമോ? എന്റെ ഐഡെന്റിറ്റി ഈ ബ്ലോഗ്ഗില്‍ പൂര്‍ണ്ണമായില്ലെന്നേയുള്ളു. അത് പൂര്‍ണ്ണമായുമുള്ള സ്ഥലത്തേക്ക് പോകുവാനുള്ള വഴികളും കൊടുത്തിട്ടുണ്ട്. പിന്നെ ഇവിടെ ഞാനെഴുതുന്ന പേരും, ഞാന്‍ മലയാളത്തിലെഴുതുന്ന പേരും വ്യത്യാസമാണ്. എന്നിട്ടും എന്നെ ഇതു വരെ എല്ലാവരും ‘ഞാന്‍’ എന്ന് മാത്രമെ അഭിസംബോധന ചെയ്തിട്ടുള്ളൂ. അതില്‍ നിന്നും മനസ്സിലാക്കാം ഞാന്‍ എന്റെ ഐഡന്റിറ്റി മറച്ച് വെയ്ക്കുവാന്‍ ഒരു കാലത്തും ശ്രമിച്ചിട്ടില്ല എന്ന്.

I never ever asked anyone forcefully to support us. But I criticized the standings of ONLY those people who spoofed and trivialized the whole issue and I will be doing the same again, in this issue as well as in the future.

And, yes I admit a mistake I did, that I had posted your personal details including your job in my previous post (??there is still a confusion over that??). I am again clarifying, “I am NOT a member of any group. I will still support and talk for those issues where I feel my support is required.

(to be continued with more clarifications, please check FAQ {scroll down} if you still have doubts)

Read Full Post »